ഏകാന്തത

ഏകാന്തത

എനിക്ക്‌ അറിയില്ലായിരുന്നു നിന്നെ ,
എന്റെ പ്രജകള്‍ മരിചു വീഴും വരെ..,
എനിക്ക്‌ പുച്ഛമായിരുന്നു നിന്നെ ,
എന്റെ അന്ത:പ്പുരം ശ്യൂന്യമാവുന്നതു വരെ..,
എനിക്ക്‌ വെറുപ്പായിരുന്നു നിന്നെ ,
എന്റെ രാജ്യം നഷ്ടപ്പെടും വരെ ,
നഷ്ട സ്വപ്നങ്ങളുടെ ഈ ഇരുട്ടില്‍
ഞാനറിയുന്നു…നീ മാത്രമാവുന്നെനിക്ക്‌ …
എന്നും എപ്പോഴും കൂട്ടിനു….!
Advertisements

One thought on “ഏകാന്തത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w