നീയും ഞാനും…

നീ പുതുമഴ,
ഞാന്‍ നിന്‍ മിഴിനീര്‍ കണം…!
നീ ജീവാമ്യതം ,
ഞാന്‍ വിഷത്തുള്ളി..!
നീ സത്യം ,
ഞാന്‍ മിഥ്യ..!
നീ സ്വപ്നം ,
ഞാന്‍ ദു:ഖം..!
നീ നിറം ,
ഞാന്‍ നിഴല്‍..!
നീ എന്റെ സ്നേഹം..,
    എന്റെ ലോകം..,
    എന്റെ പ്രാണന്‍..,
ഞാന്‍…?
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w